പാക് പൗരൻ ഉൾപ്പെടെ രണ്ട് ജയ്ഷ് ഭീകരരെ വധിച്ചു
Tuesday, July 14, 2020 12:12 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ പാ​​ക്കി​​സ്ഥാ​​ൻ പൗ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ട് ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ന​​സീ​​ർ ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട പാ​​ക് ഭീ​​ക​​ര​​ൻ. ഇ​​യാ​​ൾ എ ​​കാ​​റ്റ​​ഗ​​റി ഭീ​​ക​​ര​​നാ​​ണ്. ശ്രീ​​ഗു​​ഫ്‌​​വാ​​ര മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു സ്ത്രീ​​ക്കു പ​​രി​​ക്കേ​​റ്റു. ഭീ​​ക​​ര​​രി​​ൽ​​നി​​ന്ന് ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.