തമിഴ്നാട്ടിൽ 67 മരണം
തമിഴ്നാട്ടിൽ  67 മരണം
Wednesday, July 15, 2020 12:14 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 67 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 2099 ആ​​യി. ഇ​​തി​​ൽ 1295 ചെ​​ന്നൈ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ 4526 പേ​​ർ​​ക്കാ​​ണു ത​​മി​​ഴ്നാ​​ട്ടി​​ൽ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 1,47,324. ഇ​​ന്ന​​ലെ 4743 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. അ​​തേ​​സ​​മ​​യം, ചെ​​ന്നൈ​​യി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കു​​ന്ന​​ത് ആ​​ശ്വാ​​സ​​മാ​​യി. ഇ​​ന്ന​​ലെ 1078 പേ​​ർ​​ക്കാ​​ണ് ചെ​​ന്നൈ​​യി​​ൽ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ൽ രോ​​ഗം വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​ണ്. മ​​ധു​​ര​​യി​​ൽ മാ​​ത്രം ഇ​​ന്ന​​ലെ 450 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.