നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസംകൂടി വേണമെന്നു പ്രത്യേക കോടതി
Sunday, August 2, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ് മാ​സം കൂ​ടി സ​മ​യം തേ​ടി പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി സു​പ്രീംകോ​ട​തി ജ​ഡ്ജി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​വി​ഡും ലോ​ക്ക്ഡൗ​ണും കാ​ര​ണം സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ച സ​മ​യ​പ​രി​ധി​ക്കു വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് വി​ചാ​ര​ണക്കോ ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ച​ത്.

സു​പ്രീംകോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മേ​യ് 29നാ​യി​രു​ന്നു വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​തി​നാ​ൽ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ മു​ഖേ​നെ​യാ​ണ് സു​പ്രീംകോ​ട​തി​യി​ൽ ക​ത്ത് ന​ൽ​കി​യ​ത്. ജ​ഡ്ജി​യു​ടെ ആ​വ​ശ്യം ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.