തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനു കോവിഡ്
Monday, August 3, 2020 12:16 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ൻ​​​വാ​​​രി​​​ലാ​​​ൽ പു​​​രോ​​​ഹി​​​തി(80)​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹം വീ​​​ട്ടി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി. ഗ​​​വ​​​ർ​​​ണ​​​റെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം നി​​​രീ​​​ക്ഷി​​​ക്കും. രാ​​​ജ്ഭ​​​വ​​​നി​​​ലെ മൂ​​​ന്നു പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജൂ​​​ലൈ 29 മു​​​ത​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ കാ​​​വേ​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ജൂ​​​ലൈ 23നു ​​​രാ​​​ജ്ഭ​​​വ​​​നി​​​ലെ 84 സു​​​ര​​​ക്ഷാ, ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​വ​​​രാ​​​രും ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യോ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യോ സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.