കോവിഡ് നെഗറ്റീവ്; അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു
കോവിഡ് നെഗറ്റീവ്;  അമിതാഭ് ബച്ചൻ  ആശുപത്രി വിട്ടു
Monday, August 3, 2020 12:16 AM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് ജൂ​​​​ലൈ 11നു ​​​​നാ​​​​നാ​​​​വ​​​​തി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട മെ​​​​ഗാ​​​​സ്റ്റാ​​​​ർ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ൻ(77) പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു. ""എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ​​​​ക്കും ആ​​​​ശം​​​​സ​​​​ക​​​​ൾ​​​​ക്കും ന​​​​ന്ദി. എ​​​​ന്‍റെ പി​​​​താ​​​​വി​​​​നു കോ​​​​വി​​​​ഡ് നെ​​​​ഗ​​​​റ്റീ​​​​വാ​​​​യി. അ​​​​ദ്ദേ​​​​ഹം വീ​​​​ട്ടി​​​​ലെ​​​​ത്തി വി​​​​ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്''- മ​​​​ക​​​​നും ന​​​​ട​​​​നു​​​​മാ​​​​യ അ​​​​ഭി​​​​ഷേ​​​​ക് ബ​​​​ച്ച​​​​ൻ ട്വീ​​​​റ്റ് ചെ​​​​യ്തു.


കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണെ​​ന്നും ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​യി ഉ​​​​ട​​​​ൻ തി​​​​രി​​​​ച്ചു​​​​വ​​​​രു​​മെ​​ന്നും അ​​​​ഭി​​​​ഷേ​​​​ക് പ​​​​റ​​​​ഞ്ഞു. നേ​​​​ര​​​​ത്തേ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച അ​​​​ഭി​​​​ഷേ​​​​കി​​​​ന്‍റെ ഭാ​​​​ര്യ​​​​യും ന​​​​ടി​​​​യു​​​​മാ​​​​യ ഐ​​​​ശ്വ​​​​ര്യ റാ​​​​യി, ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ൾ ആ​​​​രാ​​​​ധ്യ എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച ആ​​ശു​​പ​​ത്രി വി​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.