മഹാരാഷ്‌ട്രയിൽ നാലര ലക്ഷം രോഗികൾ
മഹാരാഷ്‌ട്രയിൽ നാലര ലക്ഷം രോഗികൾ
Tuesday, August 4, 2020 12:17 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം നാ​​ല​​ര ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​ന്ന​​ലെ 8968 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ 260 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 15,842. ഇ​​ന്നെ 10,221 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 1,47,018 പേ​​രാ​​ണു സം​​സ്ഥാ​​ന​​ത്തു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. മും​​ബൈ​​യി​​ൽ ഇ​​ന്ന​​ലെ 970 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.