തമിഴ്നാട്ടിൽ ഇന്നലെ 109 കോ​​വി​​ഡ് മരണം
Tuesday, August 4, 2020 12:17 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ന്ന​​ലെ കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ച്ച​​ത് 109 പേ​​ർ. ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​ദി​​ന മ​​ര​​ണ​​നി​​ര​​ക്കാ​​ണി​​ത്. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​റ്റ​​ദി​​വ​​സം മ​​ര​​ണം നൂ​​റു ക​​ട​​ക്കു​​ന്ന​​ത്. ആ​​കെ മ​​ര​​ണം 4241. ഇ​​ന്ന​​ലെ 5609 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ന്ന​​ലെ 5800 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. രോ​​ഗ​​മു​​ക്തി നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം ര​​ണ്ടു ല​​ക്ഷം പി​​ന്നി​​ട്ടു. 56,698 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​ന്ന​​ലെ ചെ​​ന്നൈ​​യി​​ൽ 1021 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.