കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഇന്ത്യക്കാരിൽ പരീക്ഷിക്കും
Tuesday, August 4, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡി​നെ​തി​രേ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഷീ​ൽ​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കാ​ൻ പൂ​ന​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന് സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ ജ​ന​റ​ലിന്‍റെ അ​നു​മ​തി.

സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് മ​രു​ന്നു പ​രീ​ക്ഷ​ണ​ത്തി​നായി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു വെ​ള്ളി​യാ​ഴ്ച വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്ര​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്‍ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ വി.​ജി. സൊ​മാ​നി അ​നു​മ​തി​പ​ത്രം ന​ൽ​കി​യ​ത്.


വാ​ക്സി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ കാ​ര്യം കേ​ന്ദ്ര ആ​ര്യോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 1600 പേ​രി​ൽ മ​രു​ന്നു പ​രീ​ക്ഷി​ക്കാ​നാ​ണു പ​ദ്ധ​തി.

പൂ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്ത് 20 സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് മ​രു​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.