കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു കോവിഡ്
Wednesday, August 5, 2020 12:26 AM IST
ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്(51) കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു പ്രധാന് രോഗലക്ഷണങ്ങൾ പ്രകടമായത്.