ഫാക്ടറിയുടെ ചുമർ ഇടിഞ്ഞുവീണ് അഞ്ചു പേർ മരിച്ചു
Wednesday, August 5, 2020 11:40 PM IST
സി​​​​ൽ​​​​വാ​​സ: കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ദാ​​​​ദ്ര-​​​​നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി​​​​യി​​​​ൽ ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫാ​​​​ക്ട​​​​റി​​​​യു​​​​ടെ ചു​​​​മ​​​​രി​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ് ക​​​​രാ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ അ​​​​ഞ്ചു പേ​​​​ർ മ​​​​രി​​​​ച്ചു.

സി​​​​ൽ​​​​വാ​​​​സ​​​​യി​​​​ലെ സു​​​​രം​​​​ഗി ഗ്രാ​​​​മ​​​​ത്തി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണു സം​​​​ഭ​​​​വം. ഫാ​​​​ക്ട​​​​റി നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ഇ​​​​വ​​​​ർ പു​​​​തു​​​​താ​​​​യി നി​​​​ർ​​​​മി​​​​ച്ച ഭി​​​​ത്തി​​​​ക്കു സ​​​​മീ​​​​പം കി​​​​ട​​​​ന്നു​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു​​​​പേ​​​​രും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.