നടൻ സുശാന്ത് സിംഗിന്‍റെ മരണം: സിബിഐക്ക് വിടാനുള്ള ശിപാർശ കേന്ദ്രം അംഗീകരിച്ചു
നടൻ സുശാന്ത് സിംഗിന്‍റെ മരണം: സിബിഐക്ക് വിടാനുള്ള  ശിപാർശ കേന്ദ്രം അംഗീകരിച്ചു
Wednesday, August 5, 2020 11:40 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റാ​നു​ള്ള ബി​ഹാ​ർ സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

പാ​റ്റ്ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് മും​ബൈ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ർ​ത്തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ബി​ഹാ​ർ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

അതേസമയം, സു​​​​ശാ​​​​ന്ത് സിം​​ഗു​​മാ​​യു​​ള്ള ബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു റി​​യയ്ക്കു​​മേ​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​ൻ സു​​ശാ​​ന്തി​​ന്‍റെ ബ​​​​ന്ധു​​​​വാ​​​​യ ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​ന്നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​​​ന്ന് മും​​​​ബൈ പോ​​​​ലീ​​​​സ് ഡി​​​​സി​​​​പി പ​​​​രം​​​​ജി​​​​ത് സിം​​​​ഗ് ദ​​​​ഹി​​​​യ പറഞ്ഞു. സു​​​​ശാ​​​​ന്തിന്‍റെ സ​​​​ഹോ​​​​ദ​​​​രീ​​ഭ​​​​ർ​​​​ത്താ​​​​വാ​​​​യ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് ഒ​​രു ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ഡി​​​​സി​​​​പി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.