കാഷ്മീർ: ചൈനയുടെ നിലപാടിനെതിരേ ഇന്ത്യ
Thursday, August 6, 2020 1:09 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ​​മ്മു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി ര​​ണ്ടു കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ക്കി മാ​​റ്റി​​യ ന​​ട​​പ​​ടി​​യെ നി​​യ​​മ​​വി​​രു​​ദ്ധ​​മെ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച ചൈ​​ന​​യ്ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി ഇ​​ന്ത്യ.

വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ടാ​​നു​​ള്ള അ​​വ​​കാ​​ശം ചൈ​​ന​​യ്ക്കി​​ല്ലെ​​ന്നും മ​​റ്റു രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ട​​രു​​തെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് അ​​നു​​രാ​​ഗ് ശ്രീ​​വാ​​സ്ത​​വ പ​​റ​​ഞ്ഞു. 2019 ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നാ​​യി​​രു​​ന്നു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി ര​​ണ്ടു കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.