ബിഹാർ പ്രളയം: മരണം 21 ആയി
Thursday, August 6, 2020 11:55 PM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ പ്ര​​ള​​യ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 21 ആ​​യി. നേ​​പ്പാ​​ളി​​ൽ​​നി​​ന്ന് ഉ​​ത്ഭ​​വി​​ക്കു​​ന്ന ന​​ദി​​ക​​ൾ ക​​ര​​ക​​വി​​ഞ്ഞ​​താ​​ണ് ബി​​ഹാ​​റി​​നെ മു​​ക്കി​​യ​​ത്. 16 ജി​​ല്ല​​ക​​ളി​​ലാ​​യി 69 ല​​ക്ഷം പേ​​രെ വെ​​ള്ള​​പ്പൊ​​ക്കം ബാ​​ധി​​ച്ചു. ദ​​ർ​​ഭം​​ഗ, മു​​സാ​​ഫ​​ർ​​പു​​ർ, വെ​​സ്റ്റ് ച​​ന്പാ​​ര​​ൻ, സി​​വാ​​ൻ എ​​ന്നീ ജി​​ല്ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പ്ര​​ള​​യ​​ദു​​രി​​തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.