സർപഞ്ചിനെ ഭീകരർ വെടിവച്ചുകൊന്നു
Thursday, August 6, 2020 11:55 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വാ​​​യ സ​​​ർ​​​പ​​​ഞ്ച് സ​​​ജാ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഖാ​​​ണ്ഡേ​​​യെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. കു​​​ൽ​​​ഗാം ജി​​​ല്ല​​​യി​​​ലെ ഖാ​​​സി​​​ഗു​​​ണ്ട് മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ന​​​ടു​​​ത്തു​​​വ​​​ച്ചാ​​​ണ് സ​​​ജാ​​​ദി​​​നു​​​നേ​​​രെ ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.