നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ മ​രി​ച്ചു
Friday, August 7, 2020 11:16 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ള​യ​ന്നൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് നാ​ലു കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ മ​രി​ച്ചു. സീ​ർ​നാ​യ്ക്കം​പാ​ള​യം ഇ​ന്ദ്രേ​ഷ് (22), പൂ​മാ​ർ​ക്ക​റ്റ് കാ​ർ​ത്തി​ക് ഹ​രി (22), ക​സ്തൂ​രി​നാ​യ്ക്ക​ൻ പാ​ള​യം മോ​ഹ​ൻ ഹ​രി, വ​ട​കോ​വൈ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

സ്വ​കാ​ര്യ കോ​ള​ജി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​വ​ർ സു​ഹൃ​ത്താ​യ കൗ​ണ്ടം​പാ​ള​യം വെ​ങ്ക​ടേ​ഷി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഇ​ന്ദ്രേ​ഷി​ന്‍റെ കാ​റി​ൽ ആ​ന​ക്ക​ട്ടി റോ​ഡി​ലൂ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ കാ​ള​യ​ന്നൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രി​ൽ നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ട​കോ​വൈ പ്ര​ജീ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.