കുപ്‌വാരയിൽ പാക് ആക്രമണം; ആറു നാട്ടുകാർക്കു പരിക്കേറ്റു
Friday, August 7, 2020 11:16 PM IST
ശ്രീ​​ന​​ഗ​​ർ: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക് സൈ​​ന്യം ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ആ​​റു നാ​​ട്ടു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ലെ നൗ​​ഗാം, താം​​ഗ്ധ​​ർ സെ​​ക്ട​​റു​​ക​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​ന്ത്യ​​ൻ സൈ​​ന്യം ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു. താം​​ഗ്ധ​​ർ സെ​​ക്ട​​റി​​ലാ​​ണ് ആ​​റു നാ​​ട്ടു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.