ആന്ധ്രയിൽ ഇന്നലെ 10,820 രോഗികൾ
ആന്ധ്രയിൽ ഇന്നലെ 10,820 രോഗികൾ
Monday, August 10, 2020 12:49 AM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഇ​​ന്ന​​ലെ 10,820 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 2.27 ല​​ക്ഷ​​മാ​​യി. ഇ​​ന്ന​​ലെ 97 പേ​​ർ മ​​രി​​ച്ച​​തോ​​ടെ ആ​​കെ മ​​ര​​ണം ര​​ണ്ടാ​​യി​​രം പി​​ന്നി​​ട്ടു. ഈ​​സ്റ്റ് ഗോ​​ദാ​​വ​​രി, ക​​ർ​​ണൂ​​ൽ ജി​​ല്ല​​ക​​ളി​​ലാ​​ണു രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ത​​ലാ​​യു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.