മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
Tuesday, August 11, 2020 12:47 AM IST
ക​​രൂ​​​​ർ: മൊ​​​​ബൈ​​​​ൽ ​​​​ഫോ​​​​ൺ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് മൂ​​​​ന്നു​​​​വ​​​​യ​​​​സു​​​​ള്ള ഇ​​​​ര​​​​ട്ട​​​​ക്കു​​​​ട്ടി​​​​ക​​​​ളും അ​​​​മ്മ​​​​യും ​​മ​​​​രി​​​​ച്ചു. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ക​​രൂ​​ർ ജി​​ല്ല​​യി​​ലെ റാ​​​​യ​​​​നൂ​​​​രി​​​​ലാ​​​​ണു സം​​​​ഭ​​​​വം. മു​​​​ത്തു​​​​ല​​​​ക്ഷ്മി, ദീ​​​​ക്ഷി​​​​ത്, ര​​​​ക്ഷി​​​​ത് എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യാ​​​​ണോയെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.