കോവിഡ് ഭേദമായി; യെദിയൂരപ്പ ആശുപത്രി വിട്ടു
കോവിഡ് ഭേദമായി; യെദിയൂരപ്പ ആശുപത്രി വിട്ടു
Tuesday, August 11, 2020 12:47 AM IST
ബം​​​​ഗ​​​​ളൂ​​​​രു: കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ഇ​​​​ന്ന​​​​ലെ രോ​​​​ഗം ഭേ​​​​ദ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​ വി​​​​ട്ടു. ഓ​​​​ഗ​​​​സ്റ്റ് ര​​​​ണ്ടി​​​​നാ​​​​ണ് യെ​​​​ദി​​​​യൂ​​​​ര​​​​പ്പ മ​​​​ണി​​​​പ്പാ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.