യുപിയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
യുപിയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
Wednesday, August 12, 2020 12:26 AM IST
ബാ​​ഗ്പ​​ത്/​​ല​​ക്നോ: യു​​പി​​യി​​ൽ ബി​​ജെ​​പി നേ​​താ​​വ് പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​ടെ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. ബാ​​ഗ്പ​​ത് മു​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ഞ്ജ​​യ് ഖോ​​ഖ​​ർ(52)​​റി​​നെ ആ​​ണ് അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. വെ​​ടി​​യേ​​റ്റ സ​​ഞ്ജ​​യ് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന​​യ​​ച്ചു. മൂ​​ന്നു വ​​ർ​​ഷ​​ത്തോ​​ളം ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന സ​​ഞ്ജ​​യി​​നെ 2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണു മാ​​റ്റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.