ബംഗാൾ മന്ത്രിക്കു കോവിഡ്
ബംഗാൾ മന്ത്രിക്കു കോവിഡ്
Wednesday, August 12, 2020 12:26 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ മ​​ന്ത്രി സ്വ​​പ​​ൻ ദേ​​ബ്നാ​​ഥി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. അ​​റു​​പ​​ത്തി​​യൊ​​ന്പ​​തു​​കാ​​ര​​നാ​​യ മ​​ന്ത്രി​​ക്ക് ഏ​​താ​​നും ദി​​വ​​സ​​മാ​​യി രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ട​​മാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ബം​​ഗാ​​ളി​​ൽ കോ​​വി​​ഡ് ബാ​​ധി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ മ​​ന്ത്രി​​യാ​​ണ് ദേ​​ബ്നാ​​ഥ്. പൂ​​ർ​​വ​​സ്ഥ​​ലി ദ​​ക്ഷി​​ൺ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ദേ​​ബ്നാ​​ഥ് പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.