ദീപക് സാഠെയ്ക്കു മുംബൈ വിട നല്കി
ദീപക് സാഠെയ്ക്കു മുംബൈ വിട നല്കി
Wednesday, August 12, 2020 12:26 AM IST
മും​​​​ബൈ: ​​​​ക​​​​രി​​​​പ്പൂ​​​​രി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റ് വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ദീ​​​​പ​​​​ക് സാ​​​​ഠെ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ഥാ​​​​ന ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ മും​​​​ബൈ വി​​​​ഖ്രോ​​​​ളി​​​​യി​​​​ലെ ടാ​​​​ഗോ​​​​ർ​​​​ന​​​​ഗ​​​​ർ വൈ​​​​ദ്യു​​​​തി​​​​ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു.

കോ​​​​വി​​​​ഡ് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും മാ​​​​ത്ര​​​​മാ​​​​ണ് സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ചാ​​​​ന്ദി​​വ​​ലി​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​വ​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു. ദീ​​​​പ​​​​ക്കി​​​​ന്‍റെ പി​​​​താ​​​​വ് റി​​​​ട്ട. കേ​​​​ണ​​​​ൽ വ​​​​സ​​​​ന്ത് സാ​​​​ഠെ(87), മാ​​​​താ​​​​വ് നീ​​​​ല(87) എ​​​​ന്നി​​​​വ​​​​ർ തി​​​​ങ്ക​​​​ളാ​​​​ഴ്ച നാ​​​​ഗ്പു​​​​രി​​​​ൽ​​​​നി​​​​ന്നു മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.