അമിത് ഷാ കോവിഡ് മുക്തനായി
Saturday, August 15, 2020 12:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ(55) ​​​​കോ​​​​വി​​​​ഡ് രോ​​​​ഗ​​​​മു​​​​ക്ത​​​​നാ​​​​യി. ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി​​​​തന്നെയാ​​​​ണ് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ഇ​​​​ക്കാ​​​​ര്യമ​​​​റി​​​​യി​​​​ച്ച​​​​ത്. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ​​​ഏ​​​​താ​​​​നും ദി​​​​വ​​​​സം​​​​കൂ​​​​ടി ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ തു​​​​ട​​​​രും. ഓ​​​​ഗ​​​​സ്റ്റ് ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പ​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.