ഡൽഹി കലാപം: 15 പേരെ ഉൾപ്പെടുത്തി കുറ്റപത്രം
Thursday, September 17, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ ഭേദഗതിക്കെതിരേ പ്ര​തി​ഷേ​ധി​ച്ച 15 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ പോ​ലീ​സി​ന്‍റെ കു​റ്റ​പ​ത്രം. യു​എ​പി​എ​യും ആ​യു​ധ നി​യ​മ​വും അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്ത് ഉ​മ​ർ ഖാ​ലി​ദ്, ഷ​ർ​ജീ​ൽ ഇ​മാം എ​ന്നി​വ​രു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ൽ ഇ​ല്ല. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ഇ​വ​രു​ടെ പേ​രു​ക​ൾ ഉ​ണ്ട ാകും ​എ​ന്നാ​ണ് വി​വ​രം.


പ്ര​തി​ഷേ​ധ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്നും തു​ട​ക്കം മു​ത​ൽ ത​ന്നെ ക​ലാ​പ​ത്തി​നും സം​ഘ​ർ​ഷ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.