കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗിനു കോവിഡ്
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗിനു കോവിഡ്
Friday, September 18, 2020 12:06 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ടൂ​റി​സം, സാം​സ്കാ​രി​ക മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ബു​ധ​നാ​ഴ്ച​യാ​ണ് ല​ഭി​ച്ച​തെ​ന്നും ചൊ​വ്വാ​ഴ്ച ത​ന്നെ സ​ന്ദ​ർ​ശി​ച്ച ആ​ളു​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.