പപ്പടം കഴിച്ചാൽ കോവിഡ് മാറില്ലെന്ന് ശിവസേന എംപി
പപ്പടം കഴിച്ചാൽ കോവിഡ് മാറില്ലെന്ന് ശിവസേന എംപി
Friday, September 18, 2020 12:06 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​ത് ആ​ളു​ക​ൾ ഭാ​ഭി​ജി പ​പ്പ​ടം ക​ഴി​ക്കു​ന്ന​ത് കൊ​ണ്ട ല്ലെ​ന്ന് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റാ​വ​ത്ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ പ​പ്പ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച കേ​ന്ദ്ര മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ്വാ​ൾ ഭാ​ഭി​ജി പ​പ്പ​ടം കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ മ​ന്ത്രി​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ പ​രി​ഹാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.