ഫാഷൻ ഡിസൈനർ ഷർബാരി ദത്തയെ വീട്ടിൽ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി
ഫാഷൻ ഡിസൈനർ ഷർബാരി ദത്തയെ വീട്ടിൽ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി
Saturday, September 19, 2020 12:31 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​ർ ഷ​​​ർ​​​ബാ​​​രി ദ​​​ത്ത(63)​​​യെ കോ​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. സൗ​​​ത്ത് കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബോ​​​ർ​​​ഡ് സ്ട്രീ​​​റ്റി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ലെ കു​​​ളി​​​മു​​​റി​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ക​​​ണ​​​ങ്കാ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ നി​​​ല​​​യി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹം.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഷ​​​ർ​​​ബാ​​​രി ദ​​​ത്ത​​​യു​​​ടെ മ​​​ര​​​ണ​​​മെ​​​ന്നു കു​​​ടും​​​ബ​​​ഡോ​​​ക്ട​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി മ​​​ക​​​നും പ്ര​​​മു​​​ഖ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​റു​​​മാ​​​യ അ​​​മാ​​​ലി​​​ൻ ദ​​​ത്ത പ​​​റ​​​ഞ്ഞു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ മു​​​ത​​​ൽ അ​​​മ്മ​​​യെ ഫോ​​​ണി​​​ൽ ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. വൈ​​​കു​​​ന്നേ​​​ര​​​വും തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കാതാ​​​യ​​​തോ​​​ടെ​​​ വീ​​​ട്ടി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു അ​​​മാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.ബോ​​​ർ​​​ഡ് സ്ട്രീ​​​റ്റി​​​ലെ ബ​​​ഹു​​​നി​​​ല മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു​​​ഭാ​​​ഗ​​​ത്താ​​​ണ് ഇ​​​യാ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​ല്ലാ​​​ദി​​​വ​​​സ​​​വും ഇ​​​രു​​​വ​​​രും ഒ​​​ത്തു​​​ചേ​​​രാ​​​റു​​​ണ്ട്.


ബം​​​ഗാ​​​ളി ക​​​വി അ​​​ജി​​​ത് ദ​​​ത്ത​​​യു​​​ടെ മ​​​ക​​​ളാ​​​യ ഷ​​​ഹ​​​ർ​​​ബാ​​​രി പാ​​​ര​​​ന്പ​​​ര്യ​​​ത്തെ​​​യും ആ​​​ധു​​​നി​​​ക​​​ത​​​യെ​​​യും കൂ​​​ട്ടി​​​യി​​​ണ​​​ക്കി​​​യു​​​ള്ള വ​​​സ്ത്ര​​​രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​യാ​​​കു​​​ന്ന​​​ത്.

ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ളാ​​​യ സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​ർ, സൗ​​​ര​​​വ് ഗാം​​​ഗു​​​ലി, ന​​​ട​​​ൻ പ്ര​​​സൂ​​​ൻ​​​ജി​​​ത് ചാ​​​റ്റ​​​ർ​​​ജി, ഗാ​​​യ​​​ക​​​ൻ അ​​​നു​​​പം​​​റോ​​​യി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ബോ​​​ളി​​​വു​​​ഡി​​​ലെ ഒ​​​ട്ട​​​ന​​​വ​​​ധി നാ​​​യി​​​ക​​​മാ​​​രു​​​ടെ​​​യും പ്രി​​യ​​​പ്പെ​​​ട്ട ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​റാ​​​യിരുന്നു ഇ​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.