എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു
എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു
Saturday, September 19, 2020 12:31 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള വി​​ല​​ക്ക് ദു​​ബാ​​യ് പി​​ൻ​​വ​​ലി​​ച്ചു. ഇ​​ന്നു മു​​ത​​ൽ വി​​മാ​​ന​​സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കും. കോ​​​​​വി​​​​​ഡ്-19 പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​യ ര​​​​​ണ്ടു യാ​​​​​ത്ര​​​​​ക്കാ​​​​​രെ ദു​​​​​ബാ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​യ​​​​​ർ​​​​​ഇ​​​​​ന്ത്യ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​ക്ടോ​​​​​ബ​​​​​ർ ര​​​​​ണ്ടു​​​​​വ​​​​​രെ ദു​​​​​ബാ​​​​​യ് വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​യി​​രു​​ന്നു.

യു​​​​​എ​​​​​ഇ നി​​​​​യ​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള യാ​​​​​ത്ര​​​​​ക്കാ​​​​​ർ യാ​​​​​ത്ര​​​​​യ്ക്ക് 96 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ ആ​​​​​ർ​​​​​ടി-​​​​​പി​​​​​സി​​​​​ആ​​​​​ർ ടെ​​​​​സ്റ്റ് ന​​​​​ട​​​​​ത്തി കോ​​​​​വി​​​​​ഡ് നെ​​​​​ഗ​​​​​റ്റീ​​​​​വ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഹാ​​​​​ജ​​​​​രാ​​​​​ക്ക​​​​​ണം. സെ​​​​​പ്റ്റം​​​​​ബ​​​​​ർ ര​​​​​ണ്ടി​​​ന് കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​റ്റ് ല​​​ഭി​​​ച്ച ഒ​​​രാ​​​ൾ സെ​​​​​പ്റ്റം​​​​​ബ​​​​​ർ നാ​​​​​ലി​​​​​ന് ജ​​​​​യ്പു​​​​​ർ-​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ യാ​​​​​ത്ര ചെ​​​​​യ്തി​​​​​രു​​​​​ന്നു. നേ​​​​​ര​​​​​ത്തെ​​​​​യും ഒ​​​​​രാ​​​​​ൾ യാ​​​​​ത്ര ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.