ശ്രമിക് ട്രെയിനുകളിൽ മരിച്ചതു 97 പേർ
ശ്രമിക് ട്രെയിനുകളിൽ മരിച്ചതു 97 പേർ
Saturday, September 19, 2020 11:54 PM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ സ​ർ​വീ​സ് ന​ട​ത്തി​യ ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ൽ 97 പേ​ർ മ​രി​ച്ചി​ട്ടു​ണ്ടെന്ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തു വ​രെ​യു​ള്ള കാ​ല​ത്തെ വി​വര​ങ്ങ​ൾ കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലാ​ണ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.