ബംഗളൂരു കലാപം അന്വേഷണം എൻഐഎയ്ക്ക്
Wednesday, September 23, 2020 12:01 AM IST
ബെം​​​ഗ​​​ളൂ​​​രു: ന​​​ഗ​​​ര​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 11നു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ​​​ന്വേ​​​ഷ​​​ണം ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​ഐ​​​എ) ഏ​​​റ്റെ​​​ടു​​​ത്തു.

പു​​​ല​​​കേ​​​ശി​​​ന​​​ഗ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ അ​​​ഖ​​​ണ്ഡ ശ്രീ​​​നി​​​വാ​​​സ​​​മൂ​​​ർ​​​ത്തി​​​യു​​​ടെ ബ​​​ന്ധു മ​​​ത​​​വി​​​കാ​​​രം വ്രണ​​​പ്പെ​​​ടു​​​ത്തു​​​ന്ന പോ​​​സ്റ്റ് സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചു ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും മ​​​റ്റു പൊ​​​തു, സ്വ​​​കാ​​​ര്യ മു​​​ത​​​ലു​​​ക​​​ളും ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. എ​​​സ്ഡി​​​പി​​​ഐ ക​​​ർ​​​ണാ​​​ട​​​ക സെ​​​ക്ര​​​ട്ട​​​റി മു​​​സാ​​​മ്മി​​​ൽ പാ​​​ഷ​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​​​​ണം എ​​​സ്ഡി​​​പി​​​ഐ, പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.