ഐ​സി​എ​സ്‌സി, ​ഐ​എ​‌‌സ‌്സി ​ കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ
ഐ​സി​എ​സ്‌സി, ​ഐ​എ​‌‌സ‌്സി ​ കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ
Friday, September 25, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ് സി ​പ​ത്താം ക്ലാ​സ് കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 6, 7 തീ​യ​തി​ക​ളി​ലും ഐ​എ​സ് സി ​പ​ന്ത്ര​ണ്ടാം ക്ലാ​സ് കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ആ​റി​നും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഐ​സി​എ​സ് സി ​പ​ത്താം ക്ലാ​സ് ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 6 മു​ത​ൽ 9 വ​രെ തീ​യ​തി​ക​ളി​ലും ഐ​എ​സ് സി ​പ​ന്ത്ര​ണ്ടാം ക്ലാ​സ് ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 6, 7 തീ​യ​തി​ക​ളി​ലും ന​ട​ത്തും. കം​പാ​ർ​ട്ട്മെ​ന്‍റ​ൽ, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഒ​ക്ടോ​ബ​ർ 17 നു ​പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.