കാഷ്മീരിൽ സിആർപിഎഫ് ഓഫീസർക്കു വീരമൃത്യു
കാഷ്മീരിൽ സിആർപിഎഫ് ഓഫീസർക്കു വീരമൃത്യു
Friday, September 25, 2020 12:36 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഓ​​​​ഫീ​​​​സ​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ബ​​​​ഡ്ഗാം ജി​​​​ല്ല​​​​യി​​​​ലെ കൈ​​​​സ​​​​ർ​​​​മു​​​​ള്ള​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​ടെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് 117-ാം ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ എ​​​​ൻ.​​​​സി. ബാ​​​​ദോ​​​​ലേ​​​​യി ആ​​​​ണു വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.