കോവിഡ്: എംഎൽഎ മരിച്ചു
കോവിഡ്: എംഎൽഎ മരിച്ചു
Friday, September 25, 2020 12:36 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ബി. ​​​നാ​​​രാ​​​യ​​​ൺ റാ​​​വു(65) അ​​​ന്ത​​​രി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ബീ​​​ദ​​​ർ ജി​​​ല്ല​​​യി​​​ലെ ബ​​​സ​​​വ​​​ക​​​ല്യാ​​​ൺ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു റാ​​​വു പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് അം​​​ഗ​​​ഡി​​​യും രാ​​​ജ്യ​​​സ​​​ഭാ എം​​​പി അ​​​ശോ​​​ക് ഗ​​​സ്തി​​​യും മു​​​ന്പ് മ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.