സിവിൽ സർവീസസ് പരീക്ഷ: കേന്ദ്രത്തിനു നോട്ടീസ്
സിവിൽ സർവീസസ് പരീക്ഷ: കേന്ദ്രത്തിനു നോട്ടീസ്
Friday, September 25, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീംകോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നും യു​പി​എ​സ്‌​സി​ക്കും നോ​ട്ടീ​സ​യ​ച്ചു. സി​വി​ൽ സ​ർ​വീ​സ് (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ എ​ഴു​താ​ൻ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള 20ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സ് വീ​ണ്ടും 28നു ​പ​രി​ഗ​ണി​ക്കും. ഒ​ക്‌ടോ​ബ​ർ നാ​ലി​നു പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് യു​പി​എ​സ്‌​സി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.