ക​ന്യാ​സ്ത്രീ​ക്ക് എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്
Saturday, September 26, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ലെ മാ​റാ​മി​ൽ ഡോ​ൺ​ബോ​സ്കോ കോ​ള​ജി​ലെ അ​ധ്യാ​പി​ക​യും എ​ൻ​എ​സ്എ​സി​ന്‍റെ പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ സി​സ്റ്റ​ർ വി​ല്യം പാ​ർ​മർ സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​നി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​ള​ജ് ത​ല​ത്തി​ലു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. 2018-19 വ​ർ​ഷ​ത്തേ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ 42 പേ​രി​ൽ ഒ​രാ​ളാ​ണ് കാ​ർ​മ​ലൈ​റ്റ് സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി എ​ന്ന സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ വി​ല്യം.


കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് റാം​ലു​ങ് ഗ്രാ​മം ദ​ത്തെ​ടു​ത്ത് ശു​ചി​ത്വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. സാ​ക്ഷ​ര​താ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തി​നു പു​റ​മേ 19,900 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും ചെ​യ്തു. 2015-ൽ ​മ​ണി​പ്പൂ​രി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​റാ​യി സി​സ്റ്റ​ർ വി​ല്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.