അകാലിദൾ എൻഡിഎ വിട്ടു
Sunday, September 27, 2020 12:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ഷ​​​ക വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ർ​​​ഷി​​​ക ബി​​​ല്ലു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ കേ​​​ന്ദ്ര​​​ത്തി​​​ലെ ഭ​​​ര​​​ണ​​​സ​​​ഖ്യ​​​മാ​​​യ എ​​​ൻ​​​ഡി​​​എ വി​​​ട്ടു. അ​​​കാ​​​ലി​​​ദ​​​ൾ അ​​​ധ്യ​​​ക്ഷ​​​ൻ സു​​​ഖ്ബീ​​​ർ സിം​​​ഗ് ബാ​​​ദ​​​ലാ​​​ണ് ബി​​​ജെ​​​പി കൂ​​​ട്ടു​​​കെ​​​ട്ട് ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണ് അ​​​കാ​​​ലി​​​ദ​​​ൾ.


അ​​​കാ​​​ലി​​​ദ​​​ൾ പ്ര​​​തി​​​നി​​​ധി​​​യാ​​​യ ഹ​​​ർ സി​​​മ്ര​​​ത് കൗ​​​ർ ബാ​​​ദ​​​ൽ കാ​​​ർ​​​ഷി​​​ക ബി​​​ല്ലി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഒ​​​രാ​​​ഴ്ച മു​​​ന്പ് കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. അ​​​കാ​​​ലി​​​ദ​​​ൽ എ​​​ൻ​​​ഡി​​​എ വി​​​ട്ട​​​ത് കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഭാ​​​വി​​​യെ ത​​​ത്കാ​​​ലം ബാ​​​ധി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്ക് ഇ​​​തു രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.