സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കാനാകില്ല: യുപിഎസ്‌സി
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കാനാകില്ല: യുപിഎസ്‌സി
Tuesday, September 29, 2020 1:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ലെ​ന്നു യു​പി​എ​സ്‌​സി സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​പ​തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് യു​പി​എ​സ്‌​സി നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ നാ​ലി​നു പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് യു​പി​എ​സ്‌​സി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.