പോലീസ് വാഹനം മറിഞ്ഞ് കൊടുംകുറ്റവാളി മരിച്ചു
Tuesday, September 29, 2020 1:07 AM IST
ഗു​​​​​​ണ/​​​​​​ല​​​​​​ക്നോ: മും​​​​​​ബൈ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശ് പോ​​​​​​ലീ​​​​​​സ് പി​​​​​​ടി​​​​​​കൂ​​​​​​ടി​​​​​​യ ഗു​​​​​​ണ്ടാ നേ​​​​​​താ​​​​​​വ് ഫി​​​​​​റോ​​​​​​സ് ഖാ​​​​​​ൻ (65) പോ​​​​​​ലീ​​​​​​സ് വാ​​​​​​ഹ​​​​​​നം മ​​​​​​റി​​​​​​ഞ്ഞ് മ​​​​​​രി​​​​​​ച്ചു. മും​​​​​​ബൈ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ല​​​​​​ക്നോ​​​​​​വി​​​​​​ലേ​​​​​​ക്കു​​​​​​ള്ള യാ​​​​​​ത്രാ​​​​​​മ​​​​​​ധ്യേ മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഗു​​​​​​ണ​​​​​​യി​​​​​​ൽവ​​​​​​ച്ച് പ്ര​​​​​​തി​​​​​​യു​​​​​​മാ​​​​​​യി പോ​​​​​​ലീ​​​​​​സ് സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന വാ​​​​​​ഹ​​​​​​നം നീ​​​​​​ൽ​​​​​​ഗാ​​​​​​യി​​​​​​ൽ ഇ​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.


ഗു​​​​​​രു​​​​​​ത​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റ ഖാ​​​​​​നെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും മ​​​​​​ര​​​​​​ണം സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ന്നു ല​​​​​​ക്നോ ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ സു​​​​​​ജി​​​​​​ത് പാ​​​​​​ണ്ഡെ പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ പ​​​​​​രി​​​​​​ക്കേ​​​​​​റ്റ നാ​​​​​​ലു പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രെ​​​​​​യും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഖാ​​​​​ന്‍റെ സം​​​​​സ്കാ​​​​​രം ഭോ​​​​​പ്പാ​​​​​ലി​​​​​ൽ ന​​​​​ട​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.