ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ളും
ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ളും
Friday, October 2, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ണ്‍കു​ട്ടി അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് യു​പി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ന​ന്ദ​കി​ഷോ​ർ ഗു​ജ്ജ​ർ ഗ​വ​ർ​ണ​ർ​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്തെ​ഴു​തി. ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​പി ഹ​ൻ​സ് രാ​ജ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ക​ത്തെ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.