ജാർഖണ്ഡിൽ അധ്യാപകൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി
ജാർഖണ്ഡിൽ അധ്യാപകൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി
Monday, October 19, 2020 12:37 AM IST
മേ​​​ദി​​​നി​​​ന​​​ഗ​​​ർ: സ്ത്രീ​​​ധ​​​ന​​​ത്ത​​​ർ​​​ക്ക​​​ത്തി​​​ൽ ഭാ​​​ര്യ​​​യെ​​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി കി​​​ണ​​​റ്റി​​​ൽ ത​​​ള്ളി. സോ​​​നി ദേ​​​വി(25), മ​​​ക​​​ൾ സ​​​മൃ​​​ദ്ധി(5), സ​​​മ​​​ദ​​​ർ​​​ശി(3) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും കാ​​​ണാ​​​നി​​​ല്ലെ​​​ന്ന പ​​​രാ​​​തി ന​​​ല്കാ​​​നെ​​​ത്തി​​​യ ആ​​​ഷി​​​ഷ് പാ​​​ണ്ഡെ​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ ന​​​വ ബ​​​സാ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ഷി​​​ഷി​​​ന്‍റെ കൂ​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​രും കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. മൂ​​​വ​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി ദേ​​​ശീ​​​യ​​​പാ​​​ത​​​യ്ക്ക​​​രി​​​കി​​​ലു​​​ള്ള കി​​​ണ​​​റ്റി​​​ൽ ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു. 2014 ൽ ​​​സോ​​​നി ദേ​​​വി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തു​​​മു​​​ത​​​ൽ സ്ത്രീ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പീ​​​ഡി​​​പ്പി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദേ​​​വി​​​യു​​​ടെ പി​​​താ​​​വ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.