ഇന്ത്യൻ ജനാധിപത്യം ഏറ്റവും ക്ലേശകരമായ ഘട്ടത്തിൽ: സോണിയഗാന്ധി
ഇന്ത്യൻ ജനാധിപത്യം ഏറ്റവും ക്ലേശകരമായ ഘട്ടത്തിൽ: സോണിയഗാന്ധി
Monday, October 19, 2020 12:45 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് ഏ​​റ്റ​​വും പ്ര​​യാ​​സ​​മേ​​റി​​യ ഘ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗ​​ഗാ​​ന്ധി.

എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള​​വ​​രു​​ടെ​​യും യോ​​ഗ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​ക​​വി​​രു​​ദ്ധ​​സ സ്ത്രീ​​വി​​രു​​ദ്ധ, ദ​​രി​​ദ്ര​​വി​​രു​​ദ്ധ, ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ വി​​വി​​ധ പ്ര​​തി​​ഷേ​​ധ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി സം​​ഘ​​ട​​നാ​​ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു.


ഒ​​ക്ടോ​​ബ​​ർ 31 കി​​സാ​​ൻ അ​​ധി​​കാ​​ർ ദി​​വ​​സ​​മാ​​യും ന​​വം​​ബ​​ർ അ​​ഞ്ച് സ്ത്രീ​​ക​​ൾ​​ക്കും ദ​​ളി​​ത​​ർ​​ക്കും നേ​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ പ്ര​​തി​​ഷേ​​ധ ദി​​ന​​മാ​​യും കോ​​ൺ​​ഗ്ര​​സ് അ​​ച​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.