കൂടുതൽ വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലേക്ക്
Friday, October 23, 2020 12:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മം​​​ഗ​​​ളു​​​രൂ, ല​​​ക്നോ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ ഉ​​ട​​ൻ അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്ക്. ഈ ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും വി​​​ക​​​സ​​​ന​​​വും അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നു കൈ​​​മാ​​​റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

മം​​​ഗ​​​ളൂ​​​രു​​​വി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഈ ​​​മാ​​​സം 31നും ​​​ല​​​ക്നോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​നും അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ം ന​​​വം​​​ബ​​​ർ 11 മു​​​ത​​​ലാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പിന് ലഭിക്കുകയെന്ന് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.