കോവിഡ്: ഫെലൂഡ ടെസ്റ്റിന് മാർഗനിർദേശങ്ങളായി
കോവിഡ്: ഫെലൂഡ ടെസ്റ്റിന് മാർഗനിർദേശങ്ങളായി
Saturday, October 24, 2020 1:03 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കാ​ൻ ഫെ​ലൂ​ഡ ടെ​സ്റ്റ് ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഐ​സി​എം​ആ​ർ. സാ​ന്പി​ൾ എ​ടു​ക്കു​ന്ന​തും കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​മെ​ല്ലാം പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ബ​യോ​സേ​ഫ്റ്റി ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ ടെ​സ്റ്റ് ന​ട​ത്താ​വൂ എ​ന്നും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ലാ​ബു​ക​ളി​ൽ സി​ആ​ർ​ഐ​എ​സ്പി​ആ​ർ ടെ​സ്റ്റും ന​ട​ത്താം. ഇ​തി​നാ​യി പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങേ​ണ്ട​തി​ല്ല. ആ​ർ​ടി​പി​സി​ആ​ർ, സി​ആ​ർ​ഐ​എ​സ്പി​ആ​ർ, ടി​ആ​ർ​യൂ​ഇ​എ​ൻ​എ​ടി, സി​ബി​എ​ൻ​എ​എ​ടി പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള ഏ​തു കു​റി​പ്പ​ടി​യും തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.


ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച സി​ആ​ർ​ഐ​എ​സ്പി​ആ​ർ (ക്ല​സ്റ്റേ​ർ​ഡ് റെ​ഗു​ലേ​റ്റ​റി ഇ​ന്‍റ​ർ​സ്പേ​സ്ഡ് ഷോ​ർ​ട്ട് പ​ലി​ൻ​ഡ്രോ​മി​ക് റി​പ്പീ​റ്റ്സ്) എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ടെ​സ്റ്റ് ആ​ണ് ഫെ​ലൂ​ഡ. രോ​ഗ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ജീ​നോം എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് സി​ആ​ർ​ഐ​എ​സ്പി​ആ​ർ. ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന​യു​ടെ സ​മ​യംകൊ​ണ്ട് ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ കൃ​ത്യ​ത ന​ൽ​കു​ന്ന​താ​ണ് സി​ആ​ർ​ഐ​എ​സ്പി​ആ​ർ പ​രി​ശോ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.