സ്ഥാനാർഥിയും അനുയായിയും കൊല്ലപ്പെട്ടു, അക്രമിയെ തല്ലിക്കൊന്നു
Monday, October 26, 2020 12:30 AM IST
ശി​​​വ്ഹ​​​ർ: ബി​​​ഹാ​​​റി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യും അ​​​നു​​​യാ​​​യി​​​യും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ അ​​​ക്ര​​​മി​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി​​​യെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ശി​​​വ്ഹ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ജ​​​ന​​​താദ​​​ൾ രാ​​​ഷ്‌​​​ട്ര​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി ശ്രീ​​​നാ​​​രാ​​​യ​​​ൺ സിം​​​ഗും(45)​​​ അ​​​നു​​​യാ​​​യി​​​യും ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഹാ​​​ത്‌​​​സ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ഇ​​​രു​​​വ​​​ർ​​​ക്കും വെ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


നെ​​​ഞ്ചി​​​നു വെ​​​ടി​​​യേ​​​റ്റ സിം​​​ഗി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ക്ര​​​മി സിം​​​ഗി​​​നെ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തൊ​​​ട്ട​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​നു​​​യാ​​​യി​​​ക്കും വെ​​​ടി​​​യേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ൾ പി​​​ന്നീ​​​ട് മ​​​രി​​​ച്ചു. രോ​​​ഷാ​​​കു​​​ല​​​രാ​​​യ ആ​​​ൾ​​​ക്കൂ​​​ട്ടം അ​​​ക്ര​​​മി​​​യെ ത​​​ല്ലി​​​ക്കൊ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.