മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു കോവിഡ്
Tuesday, October 27, 2020 12:37 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ജി​​​ത് പ​​​വാ​​​റി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഇ​​​ദ്ദേ​​​ഹ​​​ത്തെ ബ്രീ​​​ച്ച് കാ​​​ൻ​​​ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്തി​​​യ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ജി​​​ത് പ​​​വാ​​​ർ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​രു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ മു​​​ന്പ് 14 മ​​​ന്ത്രി​​​മാ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.