നടി പായൽ ഘോഷ്, കേന്ദ്രമന്ത്രി അഠാവലെയുടെ പാർട്ടിയിൽ ചേർന്നു
Tuesday, October 27, 2020 12:38 AM IST
മും​​​ബൈ: സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നു​​​രാ​​​ഗ് ക​​​ശ്യ​​​പി​​​നെ​​​തി​​​രെ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നു കേ​​​സ് ന​​​ല്കി​​​യ ന​​​ടി പാ​​​യ​​​ൽ ഘോ​​​ഷ് കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​ദാ​​​സ് അ​​​ഠാ​​​വ​​​ലെ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ (​​​എ) ​​​യി​​​ൽ ചേ​​​ർ​​​ന്നു.

അ​​​ഠാ​​​വ​​​ലെ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പാ​​​യ​​​ൽ ഘോ​​​ഷ് പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. പാ​​​ർ​​​ട്ടി​​​യു​​​ടെ വ​​​നി​​​താ വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പാ​​​യ​​​ൽ ഘോ​​​ഷി​​​നെ നി​​​യ​​​മി​​​ച്ചു. അ​​​നു​​​രാ​​​ഗ് ക​​​ശ്യ​​​പ് ഉ​​​ട​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​മെ​​​ന്ന് അ​​​ഠാ​​​വ​​​ലെ പ​​​റ​​​ഞ്ഞു. ക​​​ശ്യ​​​പി​​​നെ​​​തി​​​രെ​​​യു​​​ള്ള കേ​​​സി​​​ൽ പാ​​​യ​​​ൽ ഘോ​​​ഷി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​ഠാ​​​വ​​​ലെ കൈ​​​ക്കൊ​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.