അഭിഭാഷകൻ ഷർട്ട് ധരിക്കാതെ എത്തിയത് വിവാദമായി
Wednesday, October 28, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി​യി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തു​ന്ന വാ​ദ​ത്തി​നി​ടെ അ​ഭി​ഭാ​ഷ​ക​ൻ എ​ത്തി​യ​ത് ഷ​ർ​ട്ട് ധ​രി​ക്കാ​തെ. സു​ദ​ർ​ശ​ൻ ടി​വി​യു​ടെ വി​വാ​ദ​മാ​യ പ​രി​പാ​ടി​ക്കെ​തി​രേ​യു​ള്ള കേ​സി​നി​ടെ​യാ​ണ് സം​ഭ​വം. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽനി​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ലോ​ഗ് ഔ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.