ബിഹാർ ഇന്നു പോളിംഗ് ബൂത്തിലേക്ക്
ബിഹാർ ഇന്നു പോളിംഗ് ബൂത്തിലേക്ക്
Wednesday, October 28, 2020 1:16 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യഘ​​​ട്ടം ഇ​​​ന്നു ന​​​ട​​​ക്കും. 71 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. 1066 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ജെ​​​ഡി-​​​യു-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​വ​​​വും ആ​​​ർ​​​ജെ​​​ഡി-​​​കോ​​​ൺ​​​ഗ്ര​​​സ്-​​​ഇ​​​ട​​​ത് സ​​​ഖ്യ​​​വും മി​​​ക്ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. ആ​​​റു മ​​​ന്ത്രി​​​മാ​​​ർ ഇ​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. ബി​​​ഹാ​​​റി​​​ൽ മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ര​​​ണ്ടാം ഘ​​​ട്ടം ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നും മൂ​​​ന്നാം ഘ​​​ട്ടം ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.