ഭീകരർക്കു സാന്പത്തിക സഹായം: ശ്രീ​​​ന​​​ഗ​​​റി​​​ലും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും എ​​​ൻ​​​ഐ​​​എ റെ​​​യ്ഡ്
ഭീകരർക്കു സാന്പത്തിക സഹായം: ശ്രീ​​​ന​​​ഗ​​​റി​​​ലും  ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും എ​​​ൻ​​​ഐ​​​എ റെ​​​യ്ഡ്
Thursday, October 29, 2020 1:10 AM IST
ശ്രീ​​​ന​​​ഗ​​​ർ: സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പേ​​​രി​​​ലെ​​​ത്തു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു വ​​​ഴി​​​മാ​​​റ്റി​​​ച്ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ലും ബം​​​ഗ​​​ളു​​​രു​​​വി​​​ലും എ​​​ൻ​​​ഐ​​​എ​​​യു​​​ടെ റെ​​​യ്ഡ്.

എ​​​ന്‌​​​ജി​​​ഒ​​​ക​​​ളും ട്ര​​​സ്റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​ണു സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ൽ. കാ​​​ഷ്മി​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ബം​​​ഗ​​​ളു​​​രൂ​​​വി​​​ലെ ഒ​​​രു എ​​​ൻ​​​ജി​​​ഒ ഓ​​​ഫീ​​​സി​​​ലു​​​മാ​​​ണു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. നി​​​ര​​​വ​​​ധി ര​​​ഹ​​​സ്യ​​​രേ​​​ഖ​​​ക​​​ളും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് എ​​​ൻ​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.