തൊഴിലില്ലായ്മയെക്കുറിച്ചു മോദിക്കു മൗനം: രാഹുൽ
Thursday, October 29, 2020 1:10 AM IST
ബേ​​​ട്ടി​​​യ(​​​ബി​​​ഹാ​​​ർ): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് അ​​​ന്യ​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു മാ​​​ത്ര​​​മാ​​​ണു പ്ര​​​സം​​​ഗി​​​ക്കാ​​​നു​​​ള്ള​​​തെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ൽ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ബി​​​ഹാ​​​റി​​​ലെ വെ​​​സ്റ്റ് ച​​​ന്പാ​​​ര​​​ൻ ജി​​​ല്ല​​​യി​​​ൽ വാ​​​ൽ​​​മീ​​​കി ന​​​ഗ​​​റി​​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ. ര​​​ണ്ടു കോ​​​ടി യു​​​വാ​​​ക്ക​​​ൾ​​​ക്കു തൊ​​​ഴി​​​ൽ കൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​പ്പോ​​​ൾ മോ​​​ദി പ​​​റ​​​യാ​​​റി​​​ല്ല. മോ​​​ദി​​​യെ​​​പ്പോ​​​ലെ ബി​​​ഹാ​​​റി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യെ​​​ക്കു​​​റി​​​ച്ചു നി​​​തീ​​​ഷി​​​നും മി​​​ണ്ടാ​​​ട്ട​​​മി​​​ല്ല.


ദ​​​സ​​​റാ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ഞ്ചാ​​​ബി​​​ൽ മോ​​​ദി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ച​​​തു വേ​​​ദ​​​ന​​​യോ​​​ടെ​​​യാ​​​ണു ക​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, രാ​​​ജ്യ​​​ത്തെ യു​​​വാ​​​ക്ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും രോ​​​ഷ​​​മാ​​​ണ് അ​​​വി​​​ടെ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​തെ​​​ന്ന് രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ജെ​​​ഡി-​​​യു നേ​​​താ​​​വ് ബൈ​​​ദ്യ​​​നാ​​​ഥ് മ​​​ഹ​​​തോ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വു​​​വ​​​ന്ന വാ​​​ൽ​​​മീ​​​കി ന​​​ഗ​​​ർ ലോ​​​ക്സ​​​ഭാ സീ​​​റ്റി​​​ലേ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ർ​​​വേ​​​ശ് കു​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്നു.

രാ​​​ജേ​​​ഷ് സിം​​​ഗാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ​​​സ്ഥാ​​​നാ​​​ർ​​​ഥി. ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നു ന​​​ട​​​ക്കും.10​​​നാ​​​ണു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.